ദേഹത്തുണ്ട് ഒരു മാമാങ്കം മുറിവ്, മൂക്കുത്തിപ്പെണ്ണ് പറയുന്നു | Prachi Tehlan
December 2, 2019, 12:37 PM IST
മൂക്കുത്തിയിട്ട് മൂക്കുത്തി അന്വേഷിച്ച് നേടിയ ട്രോളുകള്‍, കളരി അഭ്യാസത്തിനിടെ പറ്റിയ 'മാമാങ്കം മുറിവ്', നാക്ക് കുഴഞ്ഞെങ്കിലും പഠിച്ചെടുത്ത മലയാളം വാക്കുകള്‍, മാമാങ്ക വിശേഷങ്ങളുമായി പ്രാചി തെഹ്ലാന്