ബോയിങ് ബോയിങും ഇന്‍ ഹരിഹര്‍ നഗറും മുതല്‍ റിലീസിനൊരുങ്ങുന്ന സുനാമി വരെ പിന്നിട്ട വഴികളെ കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് മനസ്സുതുറക്കുകയാണ് അഭിനയരംഗത്ത് നാലു പതിറ്റാണ്ടിലേക്കെത്തുന്ന നടന്‍ മുകേഷ്...