കോവിഡ് കാലത്ത് ഉപാധികളോടെ സിനിമാതിയേറ്ററുകള്‍ തുറന്നപ്പോള്‍ ആസ്വാദനത്തിന്റെ തിരയിളകിയത് പ്രജേഷ് സെന്‍ സംവിധാനം ചെയ്ത 'വെള്ളം' എന്ന ജയസൂര്യ നായകനായ ചിത്രത്തിലൂടെയാണ്. നിധീഷ് നടേരി എന്ന ഗാനരചയിതാവിന്റെ ആകാശമായവളേ എന്നുതുടങ്ങുന്ന ഗാനമുള്‍പ്പെടെ 'വെള്ള'ത്തിലെ എല്ലാ പാട്ടുകളും മലയാളമേറ്റെടുത്തു.
പാട്ടെഴുത്തുകളെക്കുറിച്ച് നിധീഷ് നടേരിയുമായുള്ള സംഭാഷണം.