മലയാളത്തിൽ മാത്രമാണ് തനിക്ക് ഇത്രയധികം വൈവിധ്യമുള്ള വേഷങ്ങൾ ലഭിച്ചതെന്ന് നടൻ ഫഹദ് ഫാസിൽ. സാധാരണക്കാർക്ക് തിരക്കഥയുടെ ശക്തിയെക്കാൾ പ്രാധാന്യം കഥപറയുന്ന രീതിയാണെന്നും  ഫഹദ്  കൂട്ടിച്ചേർത്തു  . അഭിനയിക്കുമ്പോൾ നടനാകാനും സംവിധാനം ചെയ്യുമ്പോൾ സംവിധായകനാകാനുമാണ് തനിക്ക് താത്പര്യമെന്ന് ദിലീഷ് പോത്തൻ പറഞ്ഞു. ട്രാൻസ് എന്ന ചിത്രത്തിന്റെ വിശേഷം പങ്കുവയ്ക്കുകയായിരുന്നു ഇരുവരും.