വൈകല്യത്തിന്റെ പേരില്‍ തന്നെ പല സിനിമകളില്‍ നിന്നും ഇപ്പോഴും മാറ്റി നിര്‍ത്താറുണ്ടെന്ന് നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്. തന്നെപ്പോലുള്ളവരെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. അതില്‍ സന്തോഷമുണ്ടെന്നും വെല്ലുവിളികളെ അതിജീവിച്ച് വിജയിച്ച  യുവനടന്‍ പറയുന്നു