ഊര്‍മിളയുടെ കാര്യത്തില്‍ ഞാന്‍ സ്വാര്‍ഥനായിരുന്നു: രാംഗോപാല്‍ വര്‍മ

രാംഗോപാല്‍ വര്‍മയുടെ രംഗീലയിലൂടെ ഇന്ത്യന്‍ യുവത്വത്തിന്റെ മനസ്സില്‍ ചേക്കേറിയതാണ് ഊര്‍മിള മതോന്ദ്കർ. മാദകത്വത്തിന്റെ മറുപേരായിരുന്നു പിന്നീട് കുറേക്കാലം ഊര്‍മിള എന്ന നായിക. തൊണ്ണൂറുകളില്‍ ഇന്ത്യയുടെ സെക്സ് സിംബല്‍ എന്ന പട്ടവും രംഗീല ഊര്‍മിളയ്ക്ക് ചാര്‍ത്തിക്കൊടുത്തു.

എന്നാല്‍, രംഗീലയുടെ പിറവിക്ക് പിന്നില്‍ ഏറെയൊന്നും അറിയപ്പെടാത്തൊരു രഹസ്യമുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം സംവിധായകന്‍ രാംഗോപാല്‍ വര്‍മ തന്നെയാണ് ആ രഹസ്യം പുറത്തുവിട്ടത്. അത് മറ്റൊന്നുമായിരുന്നില്ല ഊര്‍മിളയെന്ന നായികയുടെ മാദക സൗന്ദര്യം തന്നെ. ഊര്‍മിളയുടെ സൗന്ദര്യം പകര്‍ത്തുക എന്ന ഒരൊറ്റ ഉദ്ദേശ്യത്തിലാണ് രംഗീലയെടുത്തത് എന്നാണ് ബ്ലോഗില്‍ വര്‍മ പറയുന്നത്.

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented