ഭര്‍ത്താവിന്റെ കഥ അദ്ദേഹത്തിന്റെ മരണശേഷം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുകയാണ് സംവിധായിക ആശപ്രഭ. ഇന്ത്യയിലാദ്യമായാണ് ഒരു വനിതാ സംവിധായകയുടെ ചിത്രം ഒരേ സമയം മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. 'സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായിക ആശപ്രഭ.