ഓരോ കഥകൾ എഴുതുമ്പോഴും അതിലെ നായകനായി മനസിൽ എത്തുന്നത് മമ്മൂക്കയാണെന്ന് പറയുകയാണ് സംവിധായകൻ ജോഫിൻ ടി ചാക്കോ. ഏറ്റവും പുതിയ ചിത്രം പ്രീസ്റ്റിന്റെ സംവിധാന വിശേഷങ്ങൾ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം.