'തീയേറ്ററില്‍ സിനിമ കണ്ട് ഇറങ്ങിയ പലരും എന്നോട് ചോദിച്ചത് ചേച്ചിക്ക് എങ്ങനെ ധൈര്യം വന്നു പൃഥ്വിരാജിന്റെ മുഖത്ത് നോക്കി ചീത്തവിളിക്കാന്‍ എന്നായിരുന്നു'- അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ കണ്ണമ്മയായി എത്തിയ ഗൗരി നന്ദ തന്റെ സിനിമാവിശേഷങ്ങള്‍ പങ്കുവെക്കുന്നു.