'അതേ.. അഖിലേഷേട്ടനാണ്..' ഓപ്പറേഷന്‍ ജാവയിലെ ഈ ഒരൊറ്റ ഡയലോഗ് കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ തരംഗമായി മാറിയിരിക്കുകയാണ് ഉണ്ണി രാജ എന്ന അഭിനേതാവ്. സിനിമയില്‍ ആകെ കുറച്ചു നിമിഷത്തേയ്ക്കേ ഉള്ളൂവെങ്കിലും ട്രോളന്മാര്‍ ആഘോഷമാക്കുകയാണ് അഖിലേഷേട്ടനെ. അഖിലേഷേട്ടനായി വേഷമിട്ട ഉണ്ണി രാജയുടെ വിശേഷങ്ങളിലൂടെ..