ഫെബ്രുവരി 12ന് പുറത്തിറങ്ങുന്ന യുവം എന്ന ചിത്രത്തിലെ നായിക ഡയാന ഹമീദ് ചിത്രത്തെ കുറിച്ചും തന്റെ സിനിമാ പ്രവേശനത്തെ കുറിച്ചുമെല്ലാം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു. ഡയാനയുടെ രണ്ടാമത്തെ ചിത്രമാണ് യുവം.