'മോനേന്ന് പോലും വിളിക്കാത്ത അച്ഛന്‍ അന്നാണ് ആദ്യമായി എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചത്'

ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷിച്ച ദിവസത്തെക്കുറിച്ച് സുരാജ് വെഞ്ഞാറുമൂട് പറയുകയാണ്. അച്ഛനാദ്യമായി തന്നെ കെട്ടിപ്പിടിച്ച ദിവസമാണ് ഏറ്റവും കൂടുതല്‍ സന്തോഷിച്ചിട്ടുണ്ടാവുകയെന്ന് മിഴി നിറഞ്ഞ് പറയുകയാണ് സുരാജ്. കപ്പ ടിവി ഹാപ്പിനസ് പ്രൊജക്ടില്‍ അതിഥിയായി എത്തിയതായിരുന്നു സുരാജ്.

Watch Full Video on Youtube 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented