@sunnyleone

##tiktokvishu ##TikTokVishu'Stay Home, Stay Safe and celebrate Vishu inside your home with TikTok’ 'Wishing a safe Vishu for all Malayalis'

♬ original sound - SunnyLeone

ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ വീട്ടിലിരിക്കുകയാണ് താരങ്ങളും സാധാരണക്കാരും. ഇതിനിടയില്‍ ആരാധകരുടെ പ്രിയപ്പെട താരങ്ങള്‍ എല്ലാം ഇടയ്ക്കിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ എത്തി അവരുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്.ഇപ്പോഴിതാ ടിക്ക് ടോക്കിലൂടെ  മലയാളികള്‍ക്ക് വിഷു ആശംസകള്‍ നല്‍കിരിക്കുകയാണ് നടിയായ സണ്ണി ലിയോണ്‍ എല്ലാവരും വിഷു വീട്ടില്‍ ഇരുന്ന് ആഘോഷിക്കണം എന്നും സണ്ണി പറയുന്നു.