കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിന്റെ ആശങ്കയിലാണ് ലോകം മുഴുവന്‍..
കൊറോണ പേടിയിൽ നമ്മളെല്ലാം കഴിയുമ്പോൾ ടിക് ടോക്കിലൂടെ ആശ്വാസ ​ഗാനവുമായെത്തുകയാണ് കെ എസ് ചിത്ര.