ചിരി തൂകി കളിയാടി വാ വാ കണ്ണാ.. ഈ പാട്ടെങ്ങനെ മറക്കും? ഈ പാട്ടുകാരിയേയും

ചിരി തൂകി കളിയാടി വാ വാ കണ്ണാ...ഇന്നും മുഴങ്ങി കേള്‍ക്കുന്ന പാട്ടിന് ഏതാണ്ട് പതിനേഴ് വര്‍ഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കാനാകുമോ.. അന്ന് ആ ഗാനം പാടിയ കുഞ്ഞ് ഗായിക ഇന്ന് തന്റെ മുപ്പതുകളിലുമാണ്.. പ്രഗത്ഭരായ സംഗീതഞ്ജരോടൊപ്പം നിരവധി ഭാഷകളില്‍ ഒട്ടനവധി ഭക്തിഗാനങ്ങള്‍ ആലപിച്ച അന്നത്തെ ബേബി ഐശ്വര്യ, ഇപ്പോഴത്തെ ഐശ്വര്യ മനോജ് വിശേഷങ്ങളുമായി മാതൃഭൂമി ഡോട് കോമിനോടൊപ്പം ചേരുന്നു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented