ചേട്ടായി റൊമാന്‍സില്‍ ഒട്ടും മോശല്ലാട്ടാ

കുഞ്ചാക്കോ ബോബന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ നായകന്മാരാവുന്ന ശിക്കാരി ശംഭുവിലെ 'മഴപ്പാട്ട്' പുറത്തിറങ്ങി. ശിവദ, പുതുമുഖം അല്‍ഫോണ്‍സ എന്നിവരാണ് നായികമാര്‍. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ശ്രീജിത് എടവന ഈണം പകര്‍ന്നിരിക്കുന്നു. മധുര നാരങ്ങയ്ക്ക് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ശിക്കാരി ശംഭു. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.