നിര്‍മാതാക്കള്‍ക്ക് വീണ്ടും ഷെയ്ന്‍ നിഗത്തിന്റെ കത്ത്

കൊച്ചി: നിര്‍മാതാക്കള്‍ക്ക് വീണ്ടും ഷെയ്ന്‍ നിഗത്തിന്റെ കത്ത്. അമ്മ സംഘടനയുടെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്ന് കാട്ടിയാണ് ഷെയ്ന്‍ നിര്‍മാതാകള്‍ക്ക് കത്ത് നല്‍കിയത്. ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാതെ ചര്‍ച്ചയ്ക്കില്ലെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ അനുവദിച്ച സമയം ഇന്ന് അവസാനിക്കുകയാണ്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented