ഐ.എസ്.ആർ.ഓ ശസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കട്രിയുടെ ട്രെയിലർ പുറത്തിറങ്ങി. മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. സൂര്യയും ഒരു സുപ്രധാന വേഷത്തിലുണ്ട്.

സിമ്രാനാണ് നായിക. മാധവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ട്രൈകളർ ഫിലിംസ് ആണ് റോക്കട്രി നിർമിച്ചിരിക്കുന്നത്.