മുപ്പത്തിയഞ്ചുവർഷക്കാലം പകരക്കാരനില്ലാതെ മലയാള സിനിമയുടെ ഭാ​ഗമായ നടൻ. മറ്റാരെയും സങ്കൽപിക്കാൻ കഴിയാത്ത അഭിനയ പാടവത്തിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ഒടുവിൽ ഉണ്ണികൃഷ്ണൻ വിടപറഞ്ഞിട്ട് പതിനഞ്ചു വർഷങ്ങൾ.