'ഞാന്‍ ആദ്യമായി വില്ലന്‍ വേഷത്തിലെത്തുന്നു എന്ന തരത്തില്‍ അയ്യപ്പനും കോശിയും എന്ന ചിത്രത്തിനുവേണ്ടി പ്രചരണം നടത്തിയാലോ എന്ന് സംവിധായകന്‍ സച്ചിയോട് ചോദിച്ചിരുന്നതായി പൃഥിരാജ്. പൃഥിരാജ്- ബിജു മേനോന്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ പ്രചരണാര്‍ഥം സംസാരിക്കുകയായിരുന്നു താരം.