ബോള്‍ഡാണ്, സ്‌റ്റൈലിഷാണ് പ്രയാഗ

star and style
സ്റ്റാർ ആൻസഡ്
 സ്റ്റൈൽ വാങ്ങാം

പ്രയാഗ മാര്‍ട്ടിന്‍ സുന്ദരി മാത്രമല്ല. ബോള്‍ഡുമാണ്. സിനിമയില്‍ അണിയുന്ന വേഷമാണെങ്കിലും ജീവിതത്തില്‍ പകര്‍ത്തുന്ന സ്‌റ്റൈലാണെങ്കിലും പ്രയാഗയ്ക്ക് തന്റേതായ ഒരു രീതിയുണ്ട്. ഒന്നണിഞ്ഞൊരുങ്ങിയാല്‍ മേനിയഴക് ഇരട്ടിയാണ് ഫുക്രിയിലെയും കട്ടപ്പനയിലെ ഋത്വിക് റോഷനിലെയും നായികയ്ക്ക്. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടില്‍ തന്റെ വേറിട്ട സ്‌റ്റൈല്‍ വിളിച്ചുപറയുന്നുണ്ട് പ്രയാഗ. എസ്.എല്‍. ആനന്ദാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ചിത്രങ്ങള്‍ പോലെ തന്നെ അതിമനോഹരമാണ് ഷൂട്ടിന്റെ വീഡിയോയും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented