അമുദനായി വിസ്മയിപ്പിച്ച് മമ്മൂട്ടി ; പേരന്‍പിന്റെ മേക്കിങ് വീഡിയോ കാണാം

മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പേരന്‍പ് തിയ്യറ്ററിലെത്തുന്നത്. പ്രദര്‍ശിപ്പിച്ച ഇടങ്ങളിലെല്ലാം അപാരമെന്ന് പറയിക്കുക മാത്രമല്ല അമുദനായി മമ്മൂട്ടിയെന്ന നടന്റെ അഭിനയത്തികവുകൂടിയാണ് റാം സംവിധാനം ചെയ്ത പേരന്‍പ്. കഴിഞ്ഞദിവസം പുറത്തുവിട്ട ചലച്ചിത്രത്തിന്റെ മേക്കിങ് വീഡിയോയ്ക്ക് വന്‍ പ്രതികരണമാണ ഇതിനോടകം ലഭിച്ചത്. ഫെബ്രുവരി ഒന്നിനാണ പേരന്‍പ് തീയറ്ററിലെത്തുന്നത്.  സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുക. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented