കോമഡി പടം ചെയ്യാൻ‌ നല്ല ആ​ഗ്രഹമുണ്ടെന്ന് നടി പാർവതി. ക്ലബ് എഫ്. എം സ്റ്റാർ ജാമിൽ സംസാരിക്കുകയായിരുന്നു അവർ. താൻ ശരിക്കും പാവമാണെന്നും പാർവതി പറഞ്ഞു. ഏറ്റവും പുതിയ ചിത്രം ആർക്കറിയാമിന്റെ വിശേഷങ്ങളും ഒപ്പം ബാക്കി സിനിമാ വിശേഷങ്ങളും പങ്കുവെയ്ക്കുകയാണ് പാർവതി.