വയലർ രാമവർമയേക്കുറിച്ച് ബി.കെ. ഹരിനാരായണൻ മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിനുവേണ്ടി എഴുതിയ ​ഗാനം. സം​ഗീതം നൽകി ആലപിച്ചത് കെ.കെ. നിഷാദ്.