വിവാഹക്കമ്പോളത്തില്‍ കച്ചവട വസ്തുവായി മാറുകയും കുടുംബത്തിനു വേണ്ടി സ്വന്തം ഇഷ്ടങ്ങള്‍ ത്യജിക്കുകയും ചെയ്യാതെ സ്ത്രീകള്‍ സ്വന്തം വ്യക്തിത്വത്തിനു വില കല്പിക്കണമെന്ന സന്ദേശം നല്കുന്ന വ്യത്യസ്തമായ മ്യൂസിക് ആല്‍ബം 'നിറം മറന്ന ശലഭം'