സീരിയസ് കഥാപാത്രങ്ങള്‍ ചെയ്തിട്ട് ഇത് ചെയ്തപ്പോള്‍ ആശ്വാസം: നിമിഷ

ഏതാനും ചിത്രങ്ങള്‍ കൊണ്ടുതന്നെ നല്ല നടിയെന്ന പേരു നേടിയ അഭിനേത്രിയാണ് നിമിഷ സജയന്‍. ലാല്‍ജോസിന്റെ നാല്‍പത്തിയൊന്ന് എന്ന ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നതിന്റെ ത്രില്ലിലാണ് നിമിഷയിപ്പോള്‍. ആദ്യ ഷോ കണ്ടിറങ്ങിയ ശേഷം ചിത്രത്തിന്റെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് നടി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented