ലൂക്കയിലൂടെ ഒരു നവാഗത സംവിധായകന്‍ കൂടി മലയാള സിനിമയിലേക്ക്

ടൊവിനോ നായകനാകുന്ന ലൂക്കയിലൂടെ ഒരു  നവാഗതസംവിധായകന്‍ കൂടി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. മൂവാറ്റുപുഴ സ്വദേശി അരുണ്‍ബോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച ലൂക്ക തീയറ്ററുകളിലെത്തും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented