'നാളെയീ പീതപുഷ്പങ്ങൾ പൊഴി‍ഞ്ഞിടും...' സമൂഹമാധ്യമത്തിൽ തരം​ഗമായിരുന്ന 'സഖാവ്' കവിത വീണ്ടും ആലപിക്കുകയാണ് ​ഗായിക ആര്യാ ദയാൽ. ക്ലബ് എഫ് എമ്മുമായി വിശേഷങ്ങൾ പങ്കിടുന്നതിനിടേയാണ് ആര്യ 'സഖാവി'ൽ നിന്നുള്ള വരികള്‍ ആലപിച്ചത്.