11 വർഷങ്ങൾക്കുശേഷം മോഹൻലാലും ഷാജികൈലാസും വീണ്ടും കൈകോർക്കുന്നു.  മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണിന്റെ ടൈറ്റിൽ മോഹൻലാൽ പുറത്തിറക്കി.

ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന മുപ്പതാമത് ചിത്രമാണ് എലോൺ. റിയൽ ഹീറോസ് ആർ ഓൾവെയ്‌സ് എലോൺ എന്ന ക്യാപ്ഷനോടുകൂടിയുള്ള എലോണിന്റെ ടൈറ്റിൽ ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്.