ലാലേട്ടന്റെ നായികയാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി; മിര്‍ന മേനോന്‍

ബിഗ്ബ്രദര്‍ എന്ന ചിത്രത്തില്‍ ലാലേട്ടന്റെ നായികയാണെന്നറിഞ്ഞപ്പോള്‍ ഞെട്ടിയെന്ന് നടി മിര്‍ന മേനോന്‍. ചിത്രത്തിലേക്ക് തിരഞ്ഞെടുത്തപ്പോള്‍ ലാലേട്ടന്റെ നായികയായാണ് എന്ന് അറിഞ്ഞിരുന്നില്ല. ഒടുവില്‍ സിദ്ധീഖ് സര്‍ അക്കാര്യം പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. ഒപ്പം ഏറെ സന്തോഷവും തോന്നി. ലാലേട്ടന്റെ കൂടി സിനിമ ചെയ്യുന്നത് ഒരു സ്വപ്‌നമായിരുന്നുവെന്നും അത് ഇത്രപ്പെട്ടന്ന് യാഥാര്‍ഥ്യമാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മിര്‍ന പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented