ദേശീയ – സംസ്ഥാന അവാർഡുകളും നിരൂപക പ്രശംസയും പിടിച്ചു പറ്റിയ മനോജ് കാനയുടെ “ കെഞ്ചിര” ഒ.ടി.ടി.യിൽ റിലീസ് ചെയ്യുകയാണ്. വയനാട്ടിലെ പണിയ സമൂഹത്തിന്റെ കഥ, അവരുടെ ഭാഷയിൽ തന്നെ പറയുന്ന ചിത്രത്തിൽ ആദിവാസികളാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ മാതൃഭൂമിയുമായി പങ്കുവയ്ക്കുകയാണ് സംവിധായകൻ മനോജ് കാനയും ചിത്രത്തിലെ മറ്റ് അഭിനേതാക്കളും.