ആ നോട്ടം..എന്റെ പൊന്നോ....ഇതൊരു അടാറു ലവ് തന്നെ

ഒമർ‌ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അടാർ ലവ് 'ലെ മാണിക്യ മലരായ പൂവിയാണ് സോഷ്യല്‍ മീഡിയയിൽ തരംഗം.പഴയ മാപ്പിളപ്പാട്ടിന് ഷാൻ റഹ്മാൻ റീടച്ച് വന്നപ്പോൾ സംഗതി കിടുക്കി.തകർത്തഭിനയിച്ച അഭിനേതാക്കളും കൂട്ടത്തിൽ നായിക നൽകിയ കിടിലൻ എക്സപ്രഷനുകളും പുരികമനക്കലും ചെന്ന് തറച്ചത് യുവാക്കളുടെ ഖൽബിലാണെന്ന കാര്യത്തിൽ സംശയമില്ല

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.