49 വര്‍ഷം മുന്‍പത്തെ സിനിമാ ഓര്‍മകളുമായി നടി ശാരദ
December 8, 2019, 10:18 AM IST
49 വര്‍ഷം മുന്‍പത്തെ സിനിമ ഓര്‍മകളുമായി നടി ശാരദ. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ റെക്ട്രോസ്പെക്ടിവ് വിഭാഗത്തില്‍ അവതരിപ്പിച്ച ചിത്രം സ്വയംവരം കാണാനാണ് നടി ശാരദയ്ക്കൊപ്പം സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനുമെത്തിയത്.