മലര്‍കളേ...മലര്‍കളേ..ഇത് എന്ന കനവാ...എന്ന് കേള്‍ക്കുമ്പോഴേ മനസിലൊരു കുളിര്‍മഴ പെയ്യും. അതിനൊപ്പം  മലയാളത്തിന്റെ പ്രിയഗാനം എത്രയോ ജന്മമായി...എന്ന ഗാനം കൂടി ചേരുമ്പോള്‍ ആഹാ...ഗംഭീരം.