ലൂസിഫര്‍ വിജയമാഘോഷിച്ച് ലാലേട്ടനും പൃഥ്വിയും

മാതൃഭൂമിയ്ക്കും ക്ലബ്ബ് എഫ്എമ്മിനുമൊപ്പം ലൂസിഫറിന്റെ വിജയമാഘോഷിച്ച് ലാലേട്ടനും പൃഥ്വിയും. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ക്ലബ്ബ് എഫ്എം-ബിസ്മി ലൂസിഫര്‍ ക്വിസിലെ വിജയികള്‍ക്കൊപ്പം ഇരുവരും കേക്ക് മുറിച്ചു. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയും അവര്‍ക്കൊപ്പം ഗെയിമുകള്‍ കളിച്ചും ഒരു സായാഹ്നം മുഴുവന്‍ ആഘോഷമാക്കിയാണ് താരങ്ങള്‍ മടങ്ങിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented