അരവിന്ദ് സ്വാമിക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളുടെ വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ. വ്യത്യസ്തമായ രീതിയിൽ സിനിയർ നിങ്ങളെ റാ​ഗ് ചെയ്യുമ്പോൾ എന്ന തലവാചകത്തോടെയാണ് കുഞ്ചാക്കോ ബോബൻ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുഞ്ചാക്കോ ബോബനെ കുടചൂടിക്കാൻ ശ്രമിക്കുന്ന അരവിന്ദ് സ്വാമിയാണ് ദൃശ്യത്തിൽ. തീവണ്ടിക്ക് ശേഷം ഫെല്ലിനി രണ്ടുഭാഷകളിലായി സംവിധാനം ചെയ്യുന്ന ഒറ്റ് എന്ന ചിത്രത്തിലാണ് ഇരുവരും മുഖ്യവേഷത്തിലെത്തുന്നത്.