അങ്ങനെ സിമി ഷമ്മിയുടെ ഭാര്യയും ബേബിമോളുടെ ചേച്ചിയുമായി

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ മനസറിഞ്ഞ് കയ്യടിച്ച ഒരു സ്ത്രീ കഥാപാത്രമുണ്ട്. ഷമ്മിയുടെ ഭാര്യ സിമിയായി ഫഹദിനൊപ്പം കട്ടയ്ക്ക് നിന്ന ഗ്രേസ് ആന്റണിയാണ് ആ താരം. 

സിമിയായി മാറാനുള്ള ഗ്രേസിന്റെ ഓഡിഷന്‍ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഭാവന സ്റ്റുഡിയോസ് ആണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

നേരത്തെ ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ്‌സ് എന്ന ചിത്രത്തില്‍ ഒരു കഥാപാത്രമായി ഗ്രേസ് എത്തിയിരുന്നു. ഗ്രേസിന്റെ ഓഡിഷന്‍ വീഡിയോ കാണാം  

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented