കൊറോണയ്ക്ക് എതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രകടിപ്പിച്ച് ഐക്യദീപം തെളിയിക്കാനുള്ള പ്രധാനമന്തിയുടെ ആഹ്വാനത്തിന് പിന്തുണയുമായി ഗായിക കെഎസ് ചിത്ര. 130 കോടി ജനങ്ങളുടെ മനസില്‍ പ്രതീക്ഷയുടെയും ഐക്യത്തിന്റെയും പ്രകാശം പരത്തുന്ന ഉദ്യമത്തിന് എല്ലാവരും പങ്കെടുക്കണമെന്ന്  കെഎസ് ചിത്ര പറയുന്നു.