വൃദ്ധസദനത്തിലെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം: കെ.ജി.ജോര്‍ജ്ജ്

വൃദ്ധസദനത്തിലെന്ന പേരില്‍ പ്രചരിക്കുന്ന തന്റെ ചിത്രം വ്യാജമെന്ന് സംവിധായകന്‍ കെ ജി ജോര്‍ജ്. ഫിസിയോതെറാപ്പിക്കായി താന്‍ ഇപ്പോള്‍ കാക്കനാടാണ് താമസം. ലോക വയോജനദിനത്തോട് അനുബന്ധിച്ച് ഒരു ചടങ്ങില്‍ പങ്കെടുത്ത ചിത്രമാണ് തെറ്റായരീതിയില്‍ പ്രചരിപ്പിക്കുന്നതെന്നും കെ ജി ജോര്‍ജ് കൊച്ചിയില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented