'ചില ബന്ധങ്ങള്‍ കടങ്ങള്‍ പോലെയാണ്, അത് കൊടുത്ത് തീര്‍ക്കണം'; സങ്കീര്‍ണമായ കഥയുമായി 'കളങ്ക്'

ആഡംഭരപൂര്‍ണമായ സെറ്റുകള്‍, അതിമനോഹരമായ വസ്ത്രങ്ങള്‍, അതിശയോക്തി കലര്‍ന്ന കഥാപാത്രങ്ങള്‍, ശാശ്വതമായ പ്രണയം, പ്രതികാരം, സങ്കീര്‍ണമായ കഥയുമായി അഭിഷേക് വര്‍മ്മന്റെ കളങ്ക് ഏപ്രില്‍ 17-ന് തീയേറ്ററുകളില്‍ എത്തും. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതി കൂടിയാണ്. മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, ആലിയ ഭട്ട്, വരുണ്‍ ധാവന്‍, അദിത്യ റോയി കപൂര്‍, സോനാക്ഷി സിന്ഹ തുടങ്ങിയ വലിയ താരനിരയാണ് കളങ്കില്‍ അണിനിരക്കുന്നത്.

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented