പെരുമ്പാമ്പിനോട് എങ്ങനെ കമ്പനിയാവാം? വിദ്യുത് ജംവാള്‍ കാട്ടിത്തരും

ട്രെയിലര്‍ വന്നതുമുതല്‍ സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായ ചിത്രമാണ് വിദ്യുത് ജംവാള്‍ നായകനായെത്തുന്ന ജംഗ്ലീ. കാടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ആക്ഷന്‍ ചിത്രമാണിത്. ഇപ്പോഴിതാ അത്യന്തം കൗതുകമുണര്‍ത്തുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. കളരിപ്പയറ്റ് മുറകള്‍ ഉപയോഗിച്ച് ഒരു പെരുമ്പാമ്പിനെ എങ്ങനെ ഇണക്കാം എന്ന് വിദ്യുത് കാട്ടിത്തരുന്നതാണ് ദൃശ്യത്തില്‍. ചക്ക് റസ്സല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented