മാവോയിസ്റ്റ് വേട്ടയും വാളയാര്‍ കേസും മറയ്ക്കാനാണ് യു.എ.പി.എ കേസ്; ജോയ് മാത്യു

മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശംവച്ചുവെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി കോഴിക്കോട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. സംസ്ഥാനത്ത് പോലീസ് രാജിന്റെ ലക്ഷണമാണെന്ന് ജോയ് മാത്യു പ്രതികരിച്ചു. മാവോയിസ്റ്റ് വേട്ടയും വാളയാര്‍ കേസും മറയ്ക്കാനാണ് യു.എ.പി.എ കേസ്. സര്‍ക്കാര്‍ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും ജോയ് മാത്യു പ്രതികരിച്ചു

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented