ആറാംതവണയും ചോറ്റാനിക്കര ക്ഷേത്രത്തില്‍ പവിഴമല്ലിത്തറമേളം തീര്‍ത്ത് ജയറാം

ചോറ്റാനിക്കര ക്ഷേത്രത്തില്‍ പവിഴമല്ലിത്തറമേളം തീര്‍ത്ത് നടന്‍ ജയറാം. ജയറാമിന്റെ പ്രമാണത്തില്‍ 111 വാദ്യ കലാകാരന്‍മാരാണ് അണിനിരന്നത്. ആറാം തവണയാണ് ദുര്‍ഗാഷ്ടമി നാളില്‍ ചോറ്റാനിക്കര അമ്പലത്തില്‍ ജയറാം മേളം നയിക്കുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented