പ്രണയത്തിലാഴ്ത്തി ജുംബാ ലഹരിയിലെ 'ഇതുവരേയും' | Jumba Lahari

സുഭാഷ് ലളിതാ സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്ത ജുംബാ ലഹരി എന്ന സിനിമയിലെ ഗാനമാണ് ഇതുവരേയും. അന്‍വര്‍ അലി വരികളെഴുതിയ പാട്ടിന് ഈണം നല്‍കിയിരിക്കുന്നത് സുബ്രഹ്മണ്യന്‍ കെ.വിയാണ്. അശോക് ടി പൊന്നപ്പനും പേള്‍ മേരി ജോര്‍ജും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. പാട്ടിന് നല്ല സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ഷാലു റഹീമും ഭാനുപ്രിയയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented