ഇതൊക്കെ റോളല്ലേ, അഭിനയമല്ലേ അമ്മമ്മേ, എന്തിനാ ഇങ്ങനൊക്കെ പറയുന്നത്‌

സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്ന പ്രായമാണ് സാനിയയ്ക്ക്. പക്ഷേ ഒരു കൗമാരക്കാരിയുടെ തികച്ചും സാധാരണമായ സ്വപ്നങ്ങളല്ല സാനിയയുടെ ഉള്ളില്‍. ഒരു മികച്ച അഭിനേത്രിയാവണം എന്നാണ് സാനിയ ഇപ്പോള്‍ സ്വപ്നം കാണുന്നത്. നിഷ്‌കളങ്കമായ ചിരിയും അതിലേറെ നിഷ്‌കളങ്കത നിറഞ്ഞ വാക്കുകളും ഈ കുഞ്ഞുസുന്ദരിയെ കൂടുതല്‍ പ്രിയങ്കരിയാക്കുന്നു. കുട്ടിത്തം വിടാത്ത, എന്നാല്‍ സ്വന്തം ധാരണകളിലും അഭിപ്രായങ്ങളിലും വ്യക്തതയുള്ള ഈ മിടുക്കിയോട് സ്നേഹവും അടുപ്പവും തോന്നുക സ്വാഭാവികം മാത്രം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented