ദൃശ്യം ഫാമിലി ചിത്രത്തിൽ നിന്ന് ത്രില്ലറിലേക്ക് വഴിമാറുകയായിരുന്നു... രണ്ടാം ഭാഗം തികച്ചും വത്യസ്തമാണ്, ഇതിൽ ഒരുപാടു ഇമോഷൻസ് ഉണ്ട്‌ - മോഹൻലാൽ സംസാരിക്കുന്നു