കേരള ഫിലിം കോര്പറേഷന് ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് മിനി ഐ.ജി. സംവിധാനം ചെയ്ത 'ഡിവോഴ്സ്'. ആറ് സ്ത്രീകളുടെ ജീവിതങ്ങളും അതിജീവന കഥകളുമാണ് സിനിമയുടെ ഇതിവൃത്തം. പെണ്‍കരുത്തില്‍ ഒരുങ്ങിയ ഈ സിനിമയുടെ വിശേഷങ്ങളുമായി മിനി ഐ.ജി.