കവിടി നിരത്തിനോക്കി സിനിമകള്‍ തിരഞ്ഞെടുക്കാനാവില്ല: ജയറാം

കവിടി നിരത്തി ഗണിച്ചുനോക്കി സിനിമകള്‍ ചെയ്യാനാവില്ലെന്ന് നടന്‍ ജയറാം. കഥ കേട്ട് ഇഷ്ടപ്പെടുന്ന സിനിമകളാണ് തിരഞ്ഞെടുക്കുന്നത്. നല്ല സിനിമകള്‍ പരാജയപ്പെടുകയും മോശം സിനിമകള്‍ തിയറ്ററില്‍ നൂറും ഇരുനൂറും ദിവസം ഓടുകയും ചെയ്യാറുണ്ടെന്നും ജയറാം പറയുന്നു. പുതിയ ചിത്രം മാര്‍ക്കോണി മത്തായി, സംവിധാനമോഹം, മലയാള സിനിമയിലെ മാറ്റങ്ങള്‍, ഇതരഭാഷാ പ്രൊജക്ടുകള്‍.. മൂന്ന് പതിറ്റാണ്ടായി ചലച്ചിത്രരംഗത്തുള്ള ജയറാം മനസ്സുതുറക്കുകയാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented