ഗായികയാവാന്‍ മോഹിച്ച നായിക | Chat with Janvi Byju | A 4 Apple

'എ ഫോര്‍ ആപ്പിള്‍' എന്ന ചിത്രത്തിലൂടെ ഒരു പുതുമുഖ നായിക കൂടി മലയാളത്തില്‍ അരങ്ങേറുകയാണ്-കണ്ണൂര്‍ സ്വദേശിനി ജാന്‍വി ബൈജു. ഷീലയും നെടുമുടിയും ഒന്നിക്കുന്ന ചിത്രത്തില്‍ നായികയായെങ്കിലും അഭിനയമല്ല സംഗീതമാണ് തന്റെ വഴിയെന്ന് പറയുന്നു ജാന്‍വി. പുതുമുഖതാരം ജാന്‍വി ബൈജുവുമായുള്ള അഭിമുഖം

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented