ആര്‍ദ്രാ സാജന്‍ ; ബീറ്റ്ബോക്സിങ്ങിലെ 'സിങ്കപ്പെണ്ണ്' | Ardra Sajan | Beat Boxing

മലയാളികളെ ആസ്വാദനത്തിന്റെ പുതിയ തലങ്ങളില്‍ എത്തിച്ച കലയാണ് മിമിക്രി. മിമിക്രിയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സൂപ്പര്‍ താരങ്ങള്‍ നിരവധിയാണ്. മിമിക്രിയുടെ മറ്റൊരു രൂപമായ ബീറ്റ് ബോക്സിങ്ങിനെ പറ്റി കേട്ടിട്ടുണ്ടോ. ഇലക്ട്രോണിക് സംഗീതോപകരണങ്ങളുടെ ശബ്ദങ്ങള്‍ സ്വന്തം ശബ്ദത്തിലൂടെ അവതരിപ്പിക്കുന്ന രീതിയാണ് ബീറ്റ് ബോക്സിങ് എന്നറിയപ്പെടുന്നത്. ഡി.ജെയും, ഹിപ്ഹോപ്പും ഇഷ്ടപെടുന്ന മലയാളികളുടെ ഇടയില്‍ ബീറ്റ് ബോക്സിങ്ങിലൂടെ ആരാധകരെ സൃഷ്ടിക്കുകയാണ് തിരുവനന്തപുരം സ്വദേശിനി ആര്‍ദ്ര സാജന്‍ എന്ന പതിനേഴുകാരി. വേദികളും, ചാനലുകളും കീഴടക്കി സിനിമയിലേക്കും കടക്കുന്ന കേരളത്തിന്റെ ഈ ലേഡി ബീറ്റ് ബോക്സര്‍ മാതൃഭൂമി ഡോട്ട് കോമുമായി തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented